IND vs NZ 2021, 2nd Test: Major Milestones From India’s Win In Mumbai Test<br />ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചതോടെ പല നാഴികക്കല്ലുകളും പിന്നിട്ടിരിക്കുകയാണ് ടീം ഇന്ത്യ, മുംബൈ ടെസ്റ്റിലെ വന്‍ വിജയത്തിനു ശേഷമുള്ള ചില പ്രധാനപ്പെട്ട നാഴിക്കക്കലുള്‍ നമുക്കു പരിശോധിക്കാം.<br /><br />